city-gold-ad-for-blogger

ദീനാര്‍ നഗറിലെ ഫ്രൂട്ട്‌സ് കട ഉടമ കെ.യു. അബ്ദുല്‍ ഖാദര്‍ ഹാജി നിര്യാതനായി

തളങ്കര:(www.kasargodvartha.com 20.07.2014) ദീനാര്‍ നഗറിലെ കെ.യു ഫ്രൂട്ട്‌സ് കടയുടെ ഉടമ സിറാമിക്‌സ് റോഡ് തംസീറ മന്‍സിലിലെ കെ.യു. അബ്ദുല്‍ ഖാദര്‍ ഹാജി (80)നിര്യാതനായി.

ഭാര്യ: സുഹറ. മക്കള്‍: ഇബ്രാഹിം, ഉസ്മാന്‍, റിയാസ്(മൂവരും ദുബൈ), മുസ്തഫ, ഹാരിസ്, തംസീറ. മരുമക്കള്‍: മിസ്‌രിയ (സന്തോഷ് നഗര്‍), സഹീദ (നായന്മാര്‍മൂല), ആയിഷ (കടവത്ത്), താക്കിറ (തളങ്കര കോയാസ് ലൈന്‍), ഷബ്‌ന (ബേവിഞ്ച), മന്‍സൂര്‍ (നെല്ലിക്കുന്ന്). സഹോദരങ്ങള്‍: പരേതരായ മഹ്മൂദ്, ആയിഷ. ഖബറടക്കം ഞായറാഴ്ച വൈകിട്ട് നാലു മണിക്ക് മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍.

ദീനാര്‍ നഗറിലെ ഫ്രൂട്ട്‌സ് കട ഉടമ കെ.യു. അബ്ദുല്‍ ഖാദര്‍ ഹാജി നിര്യാതനായി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍

Keywords: Obituary, Thalangara, Malik deenar, Obituary, kasaragod, Kerala, Abdul Khader Haji, Abdul Khader Haji Deenar Passes away

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia