ഉളിയത്തടുക്ക എസ് പി നഗറിലെ അബ്ദുല്‍ കരീം നിര്യാതനായി
Jul 31, 2016, 09:00 IST
മധൂര്‍: (www.kasargodvartha.com 31/07/2016) ഉളിയത്തടുക്ക എസ് പി നഗറിലെ അബ്ദുല്‍ കരീം (82) നിര്യാതനായി. ദീര്‍ഘകാലം കാസര്‍കോട് തായലങ്ങാടിയില്‍ വ്യാപാരിയായിരുന്നു.
ഭാര്യ: ആഇശാബി. മക്കള്‍: അബ്ദുര്‍ റസാഖ്, ആമിനാബി, അബ്ദുല്‍ ഹമീദ്, സുലൈമാന്‍, അബ്ദുര്‍ റഹ് മാന്‍, പരേതരായ അബ്ദുല്ല, ഹഫീന. മരുമക്കള്‍: ഹസന്‍ സിദ്ദീഖ് ഹാജി, സുഹ്‌റാബി, സൈനബ, റസീന, താഹിറ.
Keywords : Madhur, Uliyathaduka, Obituary, SP Nagar, Abdul Kareem.