ഉദുമ മൂലയിലെ അബ്ദുല്‍ ഖാദര്‍ നിര്യാതനായി
Apr 11, 2016, 09:35 IST
ഉദുമ: (www.kasargodvartha.com 11.04.2016) ഉദുമ ടൗണിലെ പഴയ കാല വ്യാപാരി മൂലയില്‍ വളപ്പിലെ മൂലയില്‍ അബ്ദുല്‍ ഖാദര്‍ (76) നിര്യാതനായി. ഭാര്യ: ഷരീഫ. മക്കള്‍: സുഹറാബി, ഹസീന, അഫ്‌സ, ആരിഫ, റഹീമ, റാഷിദ, അബ്ദുല്ല.
മരുമക്കള്‍: ഫയാസ് നാലാം വാതുക്കല്‍, സൈനുദ്ദീന്‍ മൗവ്വല്‍, അബ്ദുല്ലക്കുഞ്ഞി ഉദുമ പടിഞ്ഞാര്‍, സമീര്‍ പരപ്പ, സനാഫ് ബദിയടുക്ക, അസീസ് കുണ്ടംകുഴി, ഷംസുന്നിസ പാലക്കുന്ന്. സഹോദരങ്ങള്‍: മൂലയില്‍ മൂസ, എം അബ്ദുര്‍ റഹ് മാന്‍, എം എ അഹ് മദ്, എം എ റസാഖ്, നഫീസ, ബീഫാത്വിമ, സൈനബ, പരേതരായ മൂലയില്‍ മുഹമ്മദ് കുഞ്ഞി, മൂലയില്‍ അബ്ദുല്ല, മൂലയില്‍ ശരീഫ്, മൂലയില്‍ മുസ്തഫ.
Keywords : Udma, Obituary, Moolayil Abdul Kader.