city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കരാട്ടെ പരിശീലകന്‍ അബ്ദുല്‍ ഖാദര്‍ നിര്യാതനായി

തൃക്കരിപ്പൂര്‍: (www.kasargodvartha.com 12.02.2016) വള്‍വക്കാട് വി.കെ.പി റോഡില്‍ താമസിക്കുന്ന പ്രമുഖ കരാട്ടെ പരിശീലകന്‍ പെരുമ്പ സ്വദേശി എസ്.പി അബ്ദുല്‍ ഖാദര്‍ (ആശാന്‍ ഖാദര്‍ച്ച 76) നിര്യാതനായി. ഏറെക്കാലം അബുദാബി ഷെയ്ഖ് സായിദിന്റെ ഗ്യാരേജില്‍ മെക്കാനിക്കായിരുന്നു.

കരാട്ടെ പരിശീലകന്‍ അബ്ദുല്‍ ഖാദര്‍ നിര്യാതനായിമക്കള്‍: അബ്ദുല്‍ ഗഫൂര്‍, മുഹമ്മദ് അക്‌റം (പയ്യന്നൂര്‍ ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍), ഷൗക്കത്തലി, സൗദ (തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്തംഗം). മരുമക്കള്‍: ആഇശ, ജുമൈല, ഷാക്കിറ, ടി.വി.പി മുഹമ്മദ് കുഞ്ഞി (കേളോത്ത്). സഹോദരങ്ങള്‍: അലവി, അഹമ്മദ്, ഇബ്രാഹിം, ബീഫാത്വിമ (എല്ലാവരും പെരുമ്പ).

Keywords : Trikaripur, Obituary, Abdul Kader, Valvakkad.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia