ഉദുമ പുതിയനിരത്തിലെ കെ.വി അബ്ദുല്‍ ഖാദര്‍ നിര്യാതനായി
Jan 7, 2015, 10:00 IST
ഉദുമ: (www.kasargodvartha.com 07/01/2015) പുതിയനിരത്തിലെ കെ.വി അബ്ദുല്‍ ഖാദര്‍ എന്ന ബൈത്താന്‍ ഖാദര്‍ (86) നിര്യാതനായി. ഏറെക്കാലം മുംബൈയില്‍ വ്യാപാരിയായിരുന്നു. ഉദുമ കുന്നില്‍ മുഹ്‌യുദ്ദീന്‍ പള്ളി പ്രസിഡണ്ട്, ഉദുമ പടിഞ്ഞാര്‍ മുംബൈ ജമാഅത്ത് കമ്മിറ്റി, പടിഞ്ഞാര്‍ ജുമാമസ്ജിദ് കമ്മിറ്റി ഭാരവാഹിയായിരുന്നു.
ദീര്‍ഘകാലം ഉദുമ പുതിയ നിരത്തില്‍ വ്യാപാരിയായിരുന്നു. ഭാര്യ: ദൈനബി. മക്കള്‍: ബീഫാത്വിമ, മുഹമ്മദ്കുഞ്ഞി, അബ്ദുല്ലക്കുഞ്ഞി, ബദ്‌റുദ്ദീന്‍, അബ്ദുര്‍ റഹിമാന്‍, അബ്ദുല്‍ അസീസ്. മരുമക്കള്‍: ഹസൈനാര്‍ ബേക്കല്‍, താഹിറ എരോല്‍, ആഇശ എരോല്‍, സറീന ബേക്കല്‍ ബിലാല്‍ നഗര്‍, സെമീറ കോട്ടപ്പാറ, ഹസീന ബേക്കല്‍. സഹോദരന്‍: കെ.വി. അബ്ദുല്ല.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Udma, Obituary, Kasaragod, Jamaath-committee, President, Udma Padinhar, KV Abdul Khader Baithan.
Advertisement: