നെല്ലിക്കുന്നിലെ തായല്‍ അബ്ദുല്‍ ഖാദര്‍ നിര്യാതനായി
Oct 17, 2013, 10:30 IST
നെല്ലിക്കുന്ന്: നെല്ലിക്കുന്നിലെ തായല്‍ ഹൗസില്‍ അബ്ദുല്‍ ഖാദര്‍ (73) നിര്യാതനായി. 18 വര്‍ഷക്കാലം ഖത്തറിലായിരുന്നു. ഖത്തര്‍-നെല്ലിക്കുന്ന് മുസ്ലിം ജമാഅത്ത് പ്രസിഡണ്ടായിരുന്നു.
ഭാര്യ: ഖദീജ. മക്കള്‍: മഹമൂദ്, സലീം (ബഹ്‌റൈന്‍), മുഹമ്മദ് സാദിഖ്, യാസ്മിന്‍. മരുമക്കള്‍: ഹമീദ് ചൂരി, ജസീല തളങ്കര, ആമിന ചെങ്കള. സഹോദരങ്ങള്‍: തായല്‍ അബ്ദുര്‍ റഹ് മാന്‍, ആഇശ, പരേതരായ മഹമൂദ്, അബ്ദുല്ല, ബീഫാത്വിമ, ഇബ്രാഹിം.
നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords : Kasaragod, Nellikunnu, Obituary, Qatar, President, Kerala, Jama-ath, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: