മുട്ടത്തൊടിയിലെ അബ്ദുല്‍ ഖാദര്‍ നിര്യാതനായി
Sep 11, 2014, 14:30 IST
വിദ്യാനഗര്‍: (www.kasargodvartha.com 11.09.2014) സജീവ സുന്നി പ്രവര്‍ത്തകനും സുന്നി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും അടുത്ത സഹകാരിയുമായ മുട്ടത്തൊടി പന്നിപ്പാറയിലെ അബ്ദുല്‍ ഖാദിര്‍ (55) നിര്യാതനായി. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
പരേതനായ മുട്ടത്തൊടി ആദം മുക്രിയുടെയും ബീഫാത്വിമയുടെയും മകനാണ്. ഭാര്യ: റുഖിയ കോപ്പ. മക്കള്‍: സുഹ്‌റ, ഖൈറുന്നിസ, മശ്ഹൂദ് (ദുബൈ). മരുമക്കള്‍: അശ്‌റഫ് മുട്ടത്തൊടി, റഫീഖ് എരിയാല്‍. സഹോദരങ്ങള്‍: അബ്ദുല്‍ ഹമീദ് ഫൈസി (മുദരിസ് ഉളുവാര്‍), മുഹമ്മദ് (സൗദി), ഇബ്്‌റാഹിം മുട്ടത്തൊടി (മുന്‍ പഞ്ചായത്ത് മെമ്പര്‍), ഹുസൈന്‍ മുട്ടത്തൊടി (എസ് എസ് എഫ് മുന്‍ താലൂക്ക് സെക്രട്ടറി), യൂസുഫ്, സലീം (സൗദി), ഫാറൂഖ് (ദുബൈ), അബ്ദുസത്താര്‍ (ദുബൈ), ഖൗലത്ത് ബീവി ചെട്ടുംകുഴി, റൈഹാന മുട്ടത്തൊടി.
മൃതദേഹം വെള്ളിയാഴ്ച രാവിലെ മുട്ടത്തൊടി ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.
മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി തുടങ്ങിയവര്‍ പരേതന്റെ വീട്ടിലെത്തി അനുശോചിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Vidya Nagar, Obituary, Kasaragod, SSF, Abdul Kader, Muttathodi Pannippara.
Advertisement: