city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മേല്‍പറമ്പ് കട്ടക്കാലിലെ അബ്ദുല്‍ ഖാദര്‍ നിര്യാതനായി

ഉദുമ: (www.kasargodvartha.com 04.05.2016) മേല്‍പറമ്പ് കട്ടക്കാലിലെ ഹസന്റെ മകന്‍ കായിന്‍ച്ച എന്ന കെ എച്ച് അബ്ദുല്‍ ഖാദര്‍ (84) നിര്യാതനായി. പരേതനായ മേല്‍പറമ്പ് ഖതീബ് അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാരുടെ മരുമകനായിരുന്നു. പഴയകാല വ്യാപാരിയാണ്.

മേല്‍പറമ്പ് കട്ടക്കാലിലെ അബ്ദുല്‍ ഖാദര്‍ നിര്യാതനായിഭാര്യ: ആസിയ ഉമ്മ. മക്കള്‍: സുഹ്‌റ, മുഹമ്മദ് കുഞ്ഞി, ശരീഫ്, ബശീര്‍, അശ്‌റഫ്. മരുമക്കള്‍: ശാഫി തോട്ടില്‍, ഉമൈബ, കുല്‍സു, ഹാജറ, സൈനബ.



Keywords : Melparamba, Obituary, Kattakkal, Abdul Kader.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia