മുസ്ലിം ലീഗ് നേതാവ് കടവത്ത് അബ്ദുല്‍ ഖാദര്‍ ഹാജി നിര്യാതനായി
Sep 4, 2014, 12:41 IST
ബേവിഞ്ച: (www.kasargodvartha.com 04.09.2014) ആദ്യകാല മുസ്ലിം ലീഗ് നേതാവ് കടവത്ത് അബ്ദുല്‍ ഖാദര്‍ ഹാജി (76) നിര്യാതനായി. വാര്‍ധക്യ സഹചമായ അസുഖത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെ ബേവിഞ്ചയിലെ വസതിയിലായിരുന്നു അന്ത്യം. പിഡബ്ല്യുഡി കോണ്‍ട്രാക്ടറായിരുന്നു.
ഭാര്യ: ഖദീജ. മക്കള്‍: മുഹമ്മദ് കുഞ്ഞി (ചെങ്കള പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍), ജലീല്‍ (ബിസിനസ്), ശംസുദ്ദീന്‍ (കോണ്‍ട്രാക്ടര്‍), ഷൂക്കൂര്‍ (കോണ്‍ട്രാക്ടര്‍), അബ്ദുര്‍ റഹ്മാന്‍ (കോണ്‍ട്രാക്ടര്‍), അസീസ് (ബിസിനസ്), റിയാസ് (ബിസിനസ്), നൂര്‍ജഹാന്‍, ഹസീന.
ശംസുദ്ദീന്‍ മരുമകനമാണ്. പി.ബി അബ്ദുര്‍ റസാഖ് എംഎല്‍എ ഭാര്യാ സഹോദരീ ഭര്‍ത്താവാണ്. മൃതദേഹം വെള്ളിയാഴ്ച രാവിലെ ബേവിഞ്ച ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords : Bevinja, Muslim-league, Leader, Obituary, Abdul Kader Haji Kadavath.