ഉപ്പള ഹിദായത്ത് നഗറിലെ അബ്ദുല്‍ ഖാദര്‍ ഹാജി നിര്യാതനായി
Sep 16, 2014, 11:20 IST
ഉപ്പള: (www.kasargodvartha.com 16.09.2014) ഹിദായത്ത് നഗര്‍ പെട്രോള്‍ പമ്പിനടുത്ത കൈബര്‍ മന്‍സിലില്‍ അബ്ദുല്‍ ഖാദര്‍ ഹാജി (80) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി 9.30 മണിയോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഭാര്യ: ആഇശ ഹജ്ജുമ. മക്കള്‍: അബൂബക്കര്‍, ഹമീദ്, ഫൈസല്‍, ഷമീമ, ഷാഹിദ, റുക്‌സാന. മരുമക്കള്‍: ഹസൈനാര്‍, നസീര്‍, മുഹമ്മദ്കുഞ്ഞി, താഹിറ, സക്കീന, സെറീന. മൃതദേഹം ചൊവ്വാഴ്ച ഉച്ചയ്ക്ക് പെരിങ്കടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords : Uppala, Obituary, Kasaragod, Kerala, Khaiber Manzil, Mangalore Hospital, Abdul Kader Haji.