city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എടനീര്‍ ബോള്‍ഗുഡ്ഡയിലെ അബ്ദുല്‍ ഖാദര്‍ നിര്യാതനായി

കാസര്‍കോട്: (www.kasargodvartha.com 19/07/2015) പൗരപ്രമുഖനും പഴയകാല മുസ്‌ലിം ലീഗ് പ്രവര്‍ത്തകനുമായ എടനീര്‍ ബോള്‍ഗുഡ്ഡയിലെ അബ്ദുല്‍ ഖാദര്‍ (84) നിര്യാതനായി. ഭാര്യ: ആഇശ. മക്കള്‍: ബി.എ മുഹമ്മദ് കുഞ്ഞി, ഹസൈനാര്‍, അബ്ദുല്ലക്കുഞ്ഞി, അഷ്‌റഫ് എടനീര്‍ (മുസ്‌ലിം യൂത്ത്‌ലീഗ് കാസര്‍കോട് ജില്ലാ സെക്രട്ടറി), അബ്ദുല്‍ റഹ് മാന്‍, ലത്വീഫ് (എസ്.ടി.യു ഉദുമ മണ്ഡലം സെക്രട്ടറി), ജബ്ബാര്‍, ബീഫാത്വിമ, ഖദീജ, മറിയമ്മ, അസ്മ.

മരുമക്കള്‍: ബീഫാത്വിമ പൊവ്വല്‍, ഫൗസിയ കന്യപ്പാടി, റഷീദ കുഞ്ചാര്‍, സൗജാന ഫോര്‍ട്ട് റോഡ്, ജമീല നായ്ക്കാപ്പ്, റാബിയ എടനീര്‍. സഹോദരങ്ങള്‍: ഉമ്മുസല്‍മ, ആഇശ, പരേതരായ മുഹമ്മദ്, മറിയമ്മ, ഖദീജ. ഉദുമ മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് എം.എസ് മുഹമ്മദ് കുഞ്ഞി സഹോദരി പുത്രനാണ്.

എടനീര്‍ ബോള്‍ഗുഡ്ഡയിലെ അബ്ദുല്‍ ഖാദര്‍ നിര്യാതനായി


Keywords : Kasaragod, Kerala, Obituary, Muslim-league, Edneer, Abdul Kader Bolgudda. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia