city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആദ്യകാല കര്‍ഷക - കമ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ ചെരുമ്പയിലെ അബ്ദുല്‍ ഖാദര്‍ നിര്യാതനായി

പനയാല്‍: (www.kasargodvartha.com 05.12.2014) കര്‍ഷക - കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തകന്‍ ചെരുമ്പയിലെ അബ്ദുല്‍ ഖാദര്‍ (പെരിയാനം കായിഞ്ഞി-72) നിര്യാതനായി.

ആദ്യകാല കര്‍ഷക - കമ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ ചെരുമ്പയിലെ അബ്ദുല്‍ ഖാദര്‍ നിര്യാതനായിഭാര്യ: കുഞ്ഞാമിന. മക്കള്‍: ഖദീജ (മലപ്പുറം), ഹസൈനാര്‍, ആഇശ (നെല്ലിക്കട്ട), ഉമൈറ, സഫിയ, മറിയ, സുമയ്യ, റാബിയ്യ, പരേതരായ സുഹറ, മുഹമ്മദ്കുഞ്ഞി. മരുമക്കള്‍: ആമു, ഹംസ, മുഹമ്മദ്, മുഹമ്മദ്കുഞ്ഞി, ബഷീര്‍, റാഫി, മുനീറ, മിസ്‌രിയ.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kerala, Obituary, CPM, Panayal, Cherumba, Abdul Kader. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia