city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പള്ളം ബങ്കരയിലെ അബ്ദുല്‍ ഖാദര്‍ നിര്യാതനായി

കാസര്‍കോട്: (www.kasargodvartha.com 08/08/2017) പള്ളം ബങ്കര മന്‍സിലിലെ ബങ്കര അബ്ദുല്‍ ഖാദര്‍ (87) നിര്യാതനായി. സിംഗപ്പൂരില്‍ വ്യാപാരിയായിരുന്നു. മൂന്ന് വര്‍ഷത്തോളം നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ യു പി സ്‌കൂളില്‍ അധ്യാപകനായും സേവനമനുഷ്ടിച്ചിരുന്നു.

പള്ളം ബങ്കരയിലെ അബ്ദുല്‍ ഖാദര്‍ നിര്യാതനായി

ഭാര്യമാര്‍: ഹലീമ, പരേതയായ ബല്‍ക്കീസ്. മക്കള്‍: ഫരീദ, സഅദിയ, നസീര്‍ (സൗദി), ആബിദ, അബ്ദുര്‍ റഹ് മാന്‍ (ഖത്തര്‍). മരുമക്കള്‍: ടി എച്ച് മുഹമ്മദ് ഷാഫി നെല്ലിക്കുന്ന്, ഉബൈദ് (ഇരിയ), മഹ്ഫൂസ, അഷ്‌റഫ് ആലപ്പുഴ, സാഹിദ. സഹോദരങ്ങള്‍: ഉമ്മര്‍, ഹമീദ്, ഷാഫി, അബൂബക്കര്‍, ആമിന, ദൈനബി, പരേതരായ അബ്ദുല്ല കുഞ്ഞി, ഖദീജ, അഹ് മദ് മാഷ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Nellikunnu, Obituary, Bangara, Pallam, Abdul Kader.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia