ആശാ ചപ്പല്‍സ് ഉടമ തളങ്കര തെരുവത്തെ അബ്ദുല്‍ ഹമീദ് നിര്യാതനായി
Jun 10, 2015, 11:00 IST
ചെര്‍ക്കള: (www.kasargodvartha.com 10/06/2015) തളങ്കര തെരുവത്ത് സ്വദേശിയും ആശാ ചപ്പല്‍സ് ഉടമയുമായിരുന്ന ചെര്‍ക്കള മാര്‍തോമ സ്‌കൂളിന് സമീപത്തെ അബ്ദുല്‍ ഹമീദ് (48) അന്തരിച്ചു. മുസ്്‌ലിംലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു.
പിതാവ്: പരേതനായ കോളോട്ട് അബ്ദുല്‍ ഖാദര്‍. മാതാവ്: പരേതയായ ബീഫാത്വിമ. ഭാര്യ: ദില്‍ഷാദ് ബീഗം. മക്കള്‍: മുഹമ്മദ് നൗഷാദ്, ഇര്‍ഷാദ്, ഇര്‍ഫാന. സഹോദരങ്ങള്‍: ഖാലിദ് (കാസര്‍കോട് ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട്), അബൂബക്കര്‍, അബ്ദുല്ല, ഉമൈബ, പരേതരായ മുഹമ്മദ്, അഹമദ്, ഖദീജ.
മൃതദേഹം വ്യാഴാഴ്ച രാവിലെ തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Keywords : Cherkala, Death, Obituary, kasaragod, Thalangara, Theruvath, Abdul Hameed, Asha.