തെരുവത്തെ അബ്ദുല്‍ അസീസ് (കരീം) നിര്യാതനായി
Aug 16, 2014, 22:44 IST
കാസര്‍കോട്:(www.kasargodvartha.com 16.08.2014) മാലിക് ദീനാര്‍ ജുമാ മസ്ജിദ് മുന്‍ കൗണ്‍സില്‍ അംഗം തളങ്കര തെരുവത്ത് ഉബൈദ് റോഡ് ബീഫാത്വിമ മന്‍സിലിലെ അബ്ദുല്‍ അസീസ് എന്ന കരീം (73) നിര്യാതനായി. ദീര്‍ഘ കാലം ദുബൈ എയര്‍പോര്‍ട്ട് ജീവനക്കാരനായിരുന്നു.
ഭാര്യ: ദൈനബി. മക്കള്‍: അഷ്‌റഫ്, ഷൗക്കത്ത്, ഹമീദ് മൂവരും ദുബൈ, സമീറ, പരേതനായ ഹബീബ്. മരുമക്കള്‍: സീനത്ത് തെരുവത്ത്, ബദ്‌രിയ അല്‍ ബലൂഷി (ദുബൈ എയര്‍പോര്‍ട്ട്), റുമ അടുക്കത്ത്ബയല്‍, മുഹമ്മദ് അല്‍ ബലൂഷി (ദുബൈ ഡിഫന്‍സ്). സഹോദരങ്ങള്‍: ഉമ്മു ഹലീമ മൂസ (ദുബൈ), ഹവ്വാബി, മൊയ്തു.
ഖബറടക്കം ഞായറാഴ്ച രാവിലെ 10 മണിയോടെ മാലിക്ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: Kasaragod, Kerala, Obituary, Masjid, Dubai, Abdul Azeez Theruvath, Malik Deenar
Advertisement: