city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ അബ്ദുല്‍ അസീസ് ഹാജി നിര്യാതനായി

തൃക്കരിപ്പൂര്‍: (www.kasargodvartha.com 07/12/2015) ഉടുമ്പുന്തല പുനത്തിലെ പ്രമുഖനും, കര്‍ഷകനുമായ എന്‍. അബ്ദുല്‍ അസീസ് ഹാജി (81) നിര്യാതനായി. ഏറെക്കാലം സിംഗപ്പൂരില്‍ വ്യാപാരിയായിരുന്നു.

തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ അബ്ദുല്‍ അസീസ് ഹാജി നിര്യാതനായിഭാര്യ: മറിയുമ്മ ഹജ്ജുമ്മ. മക്കള്‍: മുഹമ്മദ് കുഞ്ഞി (ലണ്ടന്‍), അബ്ദുല്‍ ജലീല്‍, അബ്ദുല്‍ റഷീദ്, സിറാജ്, നൗഷാദ്, ഖദീജ, സുഹറ, റഹീമ. മരുമക്കള്‍: ഉടുമ്പുന്തല ജമാഅത്ത് സെക്രട്ടറി എന്‍. അബൂബക്കര്‍, എം.പി അബ്ദുല്‍ സലാം (ഷാര്‍ജ), എന്‍.കെ അബ്ദുല്‍ കരീം (അബുദാബി), ജമീല, ശാസിയ, ബുഷ്‌റ, സുഹറ, ആമിന.

Keywords : Trikaripure, Obituary, Kanhangad, Kerala, Udumpumthala, Abdul Azeez Haji.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia