city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആയിറ്റി കൊക്കാല്‍ കടവിലെ കെ.സി.പി യൂസഫ് നിര്യാതനായി

ആയിറ്റി കൊക്കാല്‍ കടവിലെ കെ.സി.പി യൂസഫ് നിര്യാതനായി
തൃക്കരിപ്പൂര്‍: ആയിറ്റി കൊക്കാല്‍ കടവ് എ. മന്‍സിലില്‍ പി.സി. മുഹമ്മദ് കുഞ്ഞി ഹാജിയുടെ മകന്‍ കെ സി പി യൂസഫ് (25) നിര്യാതനായി. വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് എട്ടുമാസം മുന്‍പാണ് മക്കയിലെ ജോലിസ്ഥലത്ത് നിന്നും നാട്ടിലേക്ക് തിരിച്ചത്. മാതാവ്: കെ സി പി മറിയുമ്മ. സഹോദരങ്ങള്‍: ആമിന, ആരിഫ, മുനീര്‍, അഫ്‌സല്‍.

Keywords: Kasaragod, Trikaripur, Charamam.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia