പള്ളിക്കരയിലെ ആമിന ഹജ്ജുമ്മ നിര്യാതയായി
May 15, 2016, 09:00 IST
പള്ളിക്കര: (www.kasargodvartha.com 15/05/2016) പരേതനായ കല്ലിങ്കാല്‍ അന്തുഞ്ഞിയുടെ ഭാര്യ ആമിന ഹജ്ജുമ്മ (93) നിര്യാതയായി. മക്കള്‍: അബ്ദുല്‍ ഖാദര്‍, മൊയ്തു, ഖാലിദ്, ബഷീര്‍, അബ്ബാസ്, പരേതരായ മുഹമ്മദ് കുഞ്ഞി, ബീഫാത്വിമ, റുഖിയ. മരുമക്കള്‍: കപ്പണ സുലൈമാന്‍, പരേതനായ അമാനത്ത് മുഹമ്മദ് കുഞ്ഞി.
Keywords : Pallikara, Obituary, Aamina Hajjumma,Kallingal.
Keywords : Pallikara, Obituary, Aamina Hajjumma,Kallingal.