ആനച്ചാലിലെ എ. രാഘവന്‍ നിര്യാതനായി
Dec 14, 2014, 11:30 IST
നീലേശ്വരം: (www.kasargodvartha.com 14.12.2014) ടൗണിലെ ലോട്ടറി വില്‍പനക്കാരന്‍ ആനച്ചാലിലെ എ. രാഘവന്‍ (55) നിര്യാതനായി.
മാതാവ്: ചിരുത. ഭാര്യ: രമണി മുഴക്കോത്ത്. മക്കള്‍: രമ്യ (ചെറുവത്തൂര്‍ ദിനേശ് ബീഡി ബ്രാഞ്ച്), രഞ്ജിത് (ഡല്‍ഹി). മരുമകന്‍: സുധീഷ്. സഹോദരങ്ങള്‍: ബാബുരാജ്, ശാന്ത, രാധ, ബീന.
Keywords : Kasaragod, Nileshwaram, Obituary, Kerala, Lottery, A Raghavan.