അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന ഒമ്പതാം തരം വിദ്യാർഥിനി മരിച്ചു
May 17, 2021, 21:01 IST
ബദിയടുക്ക: (www.kasargodvartha.com 17.05.2021) അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. പുത്തിഗെ മുഗുവിലെ അബ്ദുസ്സത്താറിന്റെ മകൾ ഫാത്വിമത് അഫ്രീന (15) ആണ് മരിച്ചത്. കുമ്പളയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഞായറാഴ്ച രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. ബദിയടുക്ക നവജീവന ഹൈസ്കൂളിലാണ് പഠിച്ചിരുന്നത്.
ഞായറാഴ്ച രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. ബദിയടുക്ക നവജീവന ഹൈസ്കൂളിലാണ് പഠിച്ചിരുന്നത്.
മാതാവ്: നഫീസത്തുൽ മിസ്‌രിയ. സഹോദരങ്ങള്‍: മുഹമ്മദ് മിദ്‌ലാജ്, ഖദീജത് സഫ്‌വാന, ആയിശത് ജസ്ന.
Keywords: Kerala, News, Kasaragod, Badiyadukka, Death, Top-Headlines, Obituary, Student, Treatment, A ninth-grade student who was being treated for an illness has died.
< !- START disable copy paste -->