കോട്ടിക്കുളത്തെ എ എം ഹസൈനാര്‍ നിര്യാതനായി
Jun 3, 2017, 09:30 IST
കോട്ടിക്കുളം: (www.kasargodvartha.com 03/06/2017) സിംഗപ്പൂരില്‍ ബിസിനസുകാരനായ കോട്ടികുളം സാഹിറ മന്‍സില്‍ എ എം ഹസൈനാര്‍ (71) നിര്യാതനായി. അങ്കക്കളരിയിലെ പരേതരായ മമ്മു - നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ ഖദീജ.
മക്കള്‍: ഫൗസിയ, സാഹിറ, നിസാര്‍. മരുമക്കള്‍: ശരീഫ് മൊഗ്രാല്‍, അബ്ദുല്ല അടുക്കത്ത്ബയല്‍. സഹോദരങ്ങള്‍: അബ്ദുല്ല, മൊയ്തീന്‍, ബഷീര്‍, മുഹമ്മദ് അലി ദുബൈ, ബീഫാതിമ, ഖദീജ വിദ്യാനഗര്‍, റാബിയ ചേരൂര്‍. ഖബറടക്കം കോട്ടിക്കുളം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kottikulam, Obituary, Singapore, Business Man, A M Hassainar.