നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ എ ജാനകിഅമ്മ നിര്യാതയായി
Nov 4, 2016, 09:49 IST
നീലേശ്വരം: (www.kasargodvartha.com 4/11/2016) ജില്ലാ ആശുപത്രിയിലെ റിട്ട. നഴ്‌സ് പടിഞ്ഞാറ്റംകൊഴുവലിലെ എ ജാനകിഅമ്മ (80) നിര്യാതയായി. ഭര്‍ത്താവ്: അറുവാത്ത് കൃഷ്ണന്‍ നായര്‍. മക്കള്‍: രാധിക, രാജീവന്‍ (രാജീവ് ട്രേഡേഴ്‌സ്, നീലേശ്വരം).
മരുമകന്: സുരേഷ് (മാനേജര്‍, റെയ്ഡ്‌കോ, പയ്യന്നൂര്‍). സഹോദരങ്ങള്‍: പരേതരായ ഗോപാലന്‍, രാഘവന്‍, ദാമോദരന്‍. സംസ്‌കാരം ഇന്ന് സമുദായ ശ്മശാനത്തില്‍.
Keywords: Obituary, Neeleswaram, District-Hospital, Nurse, Janagiamma, Husband, Aruyvath Krishnan Nayar, Sons, Radiga, Rajeevan, Rajeev Traders Neeleswaram.