city-gold-ad-for-blogger
Aster MIMS 10/10/2023

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന 10 വയസുകാരൻ മരിച്ചു

ചെറുവത്തൂര്‍: (www.kasargodvartha.com 13.10.2021) അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന 10 വയസുകാരൻ മരിച്ചു. പിലിക്കോട് മാങ്കടവത്ത് കൊവ്വലിലെ സൈനികന്‍ അനൂപ്-ദീപ്തി ദമ്പതികളുടെ മകന്‍ ഹര്‍ഷിത് അനൂപ് ആണ് മരിച്ചത്.
 
അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന 10 വയസുകാരൻ മരിച്ചു

കൊടക്കാട് ജി ഡബ്ലൂ യു പി സ്‌കൂളിലെ അഞ്ചാം തരം വിദ്യാര്‍ഥിയാണ്. സഹോദരന്‍: ആദിവ് അനൂപ്.

Keywords:  Kerala, News, Kasaragod, Cheruvathur, Death, Boy, Treatment, Obituary, Top-Headlines, A 10-year-old boy who was being treated for illness died.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia