city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒമ്പതുവയസുകാരി മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 28.12.2017) അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒമ്പതുവയസുകാരി മരിച്ചു. ആദൂര്‍ പൊവ്വല്‍ പള്ളലി ഹൗസിലെ അബ്ദുര്‍ റഊഫ്- ബീഫാത്വിമ ദമ്പതികളുടെ മകള്‍ റാഹിമ (ഒമ്പത്) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് റാഹിമ രണ്ടുവര്‍ഷക്കാലമായി ചികിത്സയിലായിരുന്നു.

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന റാഹിമക്ക് ബുധനാഴ്ച രാത്രി അസുഖം മൂര്‍ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. പൊവ്വല്‍ മാപ്പിള ജി യു പി എസിലെ മൂന്നാംതരം വിദ്യാര്‍ത്ഥിനിയാണ്. സഹോദരങ്ങള്‍: റൈഫാന, റുവൈസ, റാഫി, റഈസ്. മൃതദേഹം വ്യാഴാഴ്ച രാവിലെ പൊവ്വല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒമ്പതുവയസുകാരി മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Death, Obituary, Treatment, 9 year old student dies after illness
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia