അപൂര്‍വ്വ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരി മരിച്ചു
Oct 10, 2019, 16:00 IST
കാസര്‍കോട്: (www.kasargodvartha.com 10.10.2019) അപൂര്‍വ്വ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരി മരിച്ചു. ചെര്‍ക്കള ബേര്‍ക്കയിലെ രിസ് വാന്‍ ക്വാര്‍ട്ടേഴ്‌സില്‍ അബ്ദുല്‍ സത്താര്‍- മിസ് രിയ ദമ്പതികളുടെ മകള്‍ മുനാഫിറയാണ് മരിച്ചത്.
അപൂര്‍വ്വ രോഗം ബാധിച്ചതിനെ തുടര്‍ന്ന് മൂന്നു വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. ചെങ്കള ഇ കെ നായനാര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. സഹോദരങ്ങള്‍: സൗറാബ്, ഷാസിയ. കര്‍ണാടകയില്‍ ജോലിക്കാരനാണ് അബ്ദുല്‍ സത്താര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Death, Obituary, Cherkala, 9 year old died due to illness
< !- START disable copy paste -->