city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പനിയെ തുടര്‍ന്ന് ഒമ്പതുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ചട്ടഞ്ചാല്‍: (www.kasargodvartha.com 29.12.2017) ഒമ്പതുമാസം പ്രായമുള്ള കുഞ്ഞ് പനിയും ഛര്‍ദിയും മൂലം മരണപ്പെട്ടു. ചട്ടഞ്ചാല്‍ പള്ളത്തുങ്കാലിലെ മുജീബുദ്ദീന്‍- മുംതാസ് ദമ്പതികളുടെ മകന്‍ അബ്ദുര്‍ റഹ് മാനാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ പനിയും ഛര്‍ദ്ദിയും ഉണ്ടായതിനെത്തുടര്‍ന്ന് കുഞ്ഞിനെ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ജുനൈദ്, ഫാത്വിമ സഫ എന്നിവര്‍ സഹോദരങ്ങളാണ്.

പനിയെ തുടര്‍ന്ന് ഒമ്പതുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Death, Obituary, Fever, 9 month old baby dies after fever
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia