ചികിത്സയിലായിരുന്ന എണ്‍പതുകാരി ആശുപത്രിയില്‍ മരിച്ചു
May 12, 2016, 08:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12/05/2016) അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന എണ്‍പതുകാരി മരിച്ചു. തിരുവനന്തപുരം സ്വദേശിനിയായ പാറു (86) ആണ് മരണപ്പെട്ടത്.
അതിഞ്ഞാലിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ വളര്‍ത്തുമകനോടൊപ്പം താമസിച്ചുവരികയായിരുന്നു. അവശനിലയിലായതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
Keywords: Kasaragod, Kanhangad, Thiruvananthapuram, Hospital, Died, Rent , Quarters, Athinhal, Disease, 80 years old women died