അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന എട്ട് വയസുകാരി മരിച്ചു
Oct 25, 2015, 11:00 IST
കോളിയടുക്കം: (www.kasargodvartha.com 25/10/2015) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന എട്ട് വയസുകാരി മരിച്ചു. കോളിയടുക്കം കടപ്പളത്തെ ദിവ്യമോള്‍ ആണ് മരിച്ചത്.
ജന്മനാ അസുഖ ബാധിതയായിരുന്നു. നഞ്ചില്‍ രവി - സന്ധ്യ ദമ്പതികളുടെ ഏകമകളാണ്. മൃതദേഹം സംസ്‌കരിച്ചു.
Keywords : Hospital, Death, Koliyadukkam, Kerala, Obituary, Kasaragod, Divyamol, 8 year old girl dies.