എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ എട്ടുവയസുകാരന്‍ മരിച്ചു
Aug 17, 2017, 15:50 IST
നീര്‍ച്ചാല്‍: (www.kasargodvartha.com 17/08/2017) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ എട്ടുവയസുകാരന്‍ മരിച്ചു. നീര്‍ച്ചാല്‍ പൂവാളയിലെ മൊയ്തു - ഫാത്വിമത്ത് ഫൗസിയ ദമ്പതികളുടെ മകന്‍ അഹ് മദ് അസീസാണ് മരിച്ചത്. മൂന്നര വയസ് മുതലാണ് അസീസ് അസുഖ ബാധിതനായത്.
വിവിധ ആശുപത്രികളിലായി ചികിത്സ നടത്തിയിരുന്നു. നിര്‍ധന കുടുംബമായിരുന്നു അസീസിന്റേത്. വിവിധ സംഘടനകളുടെ സഹായത്തോടെയാണ് ചികിത്സ നടത്തിവന്നിരുന്നത്. ചികിത്സാ സഹായ നിധിയിലേക്ക് ഫണ്ട് കണ്ടെത്തുന്നതിനായി ഏതാനും സ്വകാര്യ ബസുകള്‍ ഒരു ദിവസത്തെ വരുമാനം നല്‍കിയിരുന്നു.
നാലു തവണ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ക്യാമ്പില്‍ പങ്കെടുത്തെങ്കിലും പട്ടികയില്‍ ഉള്‍പെട്ടിരുന്നില്ല. ഈയടുത്ത് ബദിയടുക്കയില്‍ നടന്ന ക്യാമ്പില്‍ പങ്കെടുപ്പിച്ചപ്പോള്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ കരട് പട്ടികയില്‍ ഉള്‍പെടുത്തിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Death, Obituary, Endosulfan Victim, Badiyadukka, Ahmed Azeez.