ഒരാഴ്ച മുമ്പു ഭര്‍ത്താവ് മരിച്ച 73 കാരി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍
Dec 29, 2014, 12:59 IST
കാസര്‍കോട്: (www.kasargodvartha.com 29.12.2014) ഒരാഴ്ച മുമ്പു ഭര്‍ത്താവ് മരിച്ച 73 കാരിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. ബന്തടുക്ക മാണിമൂലയിലെ ഗൗരിയമ്മ (73)യാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് പുട്ടപ്പനാചാരി ഒരാഴ്ച മുമ്പ് അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു.
ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് ഗൗരിയമ്മയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. മൃതദേഹം ബേഡകം പോലീസിന്റെ ഇന്‍ക്വസ്റ്റിനു ശേഷം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. മക്കള്‍: ശാന്ത, സുരേന്ദ്രന്, മോഹനന്, ഗോപി, പ്രസാദ്.

Keywords : Kasaragod, Obituary, Kerala, Suicide, Husband, 73 year old woman found dead hanged.
Advertisement:
Advertisement: