അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എഴുപതുകാരന്‍ മരിച്ചു; മൃതദേഹം പഠനത്തിന് വിട്ടുകൊടുത്തു
Nov 26, 2017, 17:18 IST
ബദിയടുക്ക: (www.kasargodvartha.com 26.11.2017) വയറ് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എഴുപതുകാരന്‍ മരിച്ചു. കുംബഡാജെ സുബ്രങ്കള കെദ്രോളിയിലെ വെങ്കിട്ടരമണ ഭട്ട് ആണ് മംഗളൂരു കെ എം സി ആശുപത്രിയില്‍ മരിച്ചത്. മൂന്നുദിവസം മുമ്പാണ് വെങ്കിട്ടരമണഭട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വെങ്കിട്ടരമണ ഭട്ട് താന്‍ മരിച്ചാല്‍ മൃതദേഹം കെ.എം.സി ആശുപത്രിക്ക് തന്നെ പഠനത്തിനായി വിട്ടുകൊടുക്കണമെന്ന് ബന്ധുക്കളെ അറിയിച്ചിരുന്നു. ശനിയാഴ്ച വീട്ടിലേക്ക് കൊണ്ടുവന്ന് ബന്ധുക്കളെല്ലാം കണ്ട ശേഷം മൃതദേഹം ആശുപത്രിക്ക് വിട്ടുകൊടുത്തു. ഭാര്യ: പാര്‍വ്വതി. മക്കള്‍: ബാലരാജ്, അനന്തകൃഷ്ണ, അനുപമ, അനുരാധ. മരുമക്കള്‍: ശരത്ചന്ദ്ര, രവി, അഞ്ജന, അക്ഷത. സഹോദരങ്ങള്‍: നാരായണ, ആശ.
Keywords: Kasaragod, Kerala, news, Death, Obituary, hospital, Deadbody, 70 year old dies after illness