അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു
Dec 8, 2015, 13:16 IST
ചെമ്പരിക്ക: (www.kasargodvartha.com 08/12/2015) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു. തളങ്കര നെച്ചിപ്പടുപ്പ് സ്വദേശിയും ചെമ്പിരിക്കയില്‍ താമസക്കാരനുമായ ബഷീര്‍-റംല ദമ്പതികളുടെ മകന്‍ ഇബ്രാഹിം ബാത്തിഷയാണ് മരിച്ചത്. രണ്ടു വര്‍ഷത്തോളമായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ചെമ്പിരിക്ക. ചെമ്പിരിക്ക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സഹോദരങ്ങള്‍: റബീബ, റോഷിബ. മൃതദേഹം ചെമ്പിരിക്ക ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
ചെമ്പിരിക്ക. ചെമ്പിരിക്ക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സഹോദരങ്ങള്‍: റബീബ, റോഷിബ. മൃതദേഹം ചെമ്പിരിക്ക ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.