city-gold-ad-for-blogger
Aster MIMS 10/10/2023

7 വയസുകാരന്‍ വീട്ടുമുറ്റത്ത് കുഴഞ്ഞുവീണ് മരിച്ചു

ബന്തടുക്ക: (www.kasargodvartha.com 16.07.2020) 7 വയസുകാരന്‍ വീട്ടുമുറ്റത്ത് കുഴഞ്ഞുവീണ് മരിച്ചു. ബന്തടുക്ക മാണിമൂല ചൂളങ്കല്ല് കോളനിയിലെ കുഞ്ഞിക്കണ്ണന്‍- രാധാമണി ദമ്പതികളുടെ മകന്‍ മണിക്കുട്ടന്‍ ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയ മണിക്കുട്ടനെ ഉടന്‍ തന്നെ ബന്തടുക്ക ആശുപത്രിയിലും തുടര്‍ന്ന് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മാണിമൂല സ്‌കൂളിലെ രണ്ടാം തരം വിദ്യാര്‍ത്ഥിയാണ്. സഹോദരി: രാധിക. ഒരു വയസുള്ള സഹോദരന്‍ കൂടിയുണ്ട്.

7 വയസുകാരന്‍ വീട്ടുമുറ്റത്ത് കുഴഞ്ഞുവീണ് മരിച്ചു


Keywords:  Kasaragod, Kerala, news, Death, Obituary, Bandaduka, 7 year old died
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia