7 വയസുകാരന് പനി ബാധിച്ച് മരിച്ചു
Jun 12, 2019, 18:24 IST
പരപ്പ: (www.kasargodvartha.com 12.06.2019) ഏഴ് വയസുകാരന് പനി ബാധിച്ച് മരിച്ചു. പരപ്പ പള്ളത്തുമൂലയിലെ പൗലോസിന്റെ മകന് ആല്ഫിന് സാവിയോ ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
എടത്തോട് ശാന്ത വേണുഗോപാല്‍ മെമ്മോറിയല്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയാണ്. മാതാവ്: സിന്ധു, സഹോദരി: മരിയ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, 7 year old died due to fever
< !- START disable copy paste -->