city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പി.ഡബ്ല്യു.ഡി റിട്ട. സീനിയര്‍ സൂപ്രണ്ട് വീട്ടിനകത്ത് മരിച്ച നിലയില്‍

നീലേശ്വരം: (www.kasargodvartha.com 14/03/2016) പി.ഡബ്ല്യു.ഡി റിട്ട. സീനിയര്‍ സൂപ്രണ്ടിനെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം വൈക്കം വടയാര്‍ വഞ്ചിത്തറയില്‍ വി.എ കുട്ടപ്പനാണ് (67) നീലേശ്വരം അങ്കക്കളരിയിലെ വീട്ടില്‍ മരിച്ചത്.

ഭാര്യ: പി.കെ കാര്‍ത്ത്യായനി. മക്കള്‍: വി. ആനന്ദ് (മര്‍ച്ചന്റ് നേവി). മരുമകള്‍: പി.ആര്‍ രാജിത (അധ്യാപിക, പട്ടാമ്പി ബി.ആര്‍.സി). സഹോദരങ്ങള്‍: സജി, സന്തോഷ്, അജയന്‍, കുഞ്ഞുമോന്‍, അപ്പുക്കുട്ടന്‍.

പി.ഡബ്ല്യു.ഡി റിട്ട. സീനിയര്‍ സൂപ്രണ്ട് വീട്ടിനകത്ത് മരിച്ച നിലയില്‍


Keywords : Nileshwaram, Obituary, House, Kanhangad, Kasaragod, V.A Kuttappa.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia