67 കാരന് ട്രെയിന്‍ തട്ടി മരിച്ചു
Oct 16, 2017, 20:20 IST
നീലേശ്വരം: (www.kasargodvartha.com 16.10.2017) 67 കാരന് ട്രെയിന്‍ തട്ടി മരിച്ചു. പടിഞ്ഞാറ്റംകൊഴുവല്‍ തേക്കേവളപ്പിലെ പൈനി ബാലകൃഷ്ണന് നായര്‍ ആണ് തീവണ്ടി തട്ടി മരിച്ചത്. തിങ്കളാഴ്ച പള്ളിക്കര കറുത്ത ഗേറ്റിനു സമീപമായിരുന്നു അപകടം.
ഭാര്യ: കോളിയാട്ട് ലക്ഷ്മി. മകന്: ഹരിപ്രസാദ് (ഹയര്‍സെക്കന്‍ഡറി അധ്യാപകന്, കക്കാട്ട് ജിഎച്ച്എസ്എസ്). മരുമകള്‍: പ്രത്യുഷ (കരിവെള്ളൂര്‍ പെര്‍ളം).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Train, Death, 67 year old dies after train hits