ബേഡകത്ത് 64 കാരി കിണറ്റില്‍ മരിച്ച നിലയില്‍
Sep 27, 2016, 16:30 IST
ബേഡകം: (www.kasargodvartha.com 27/09/2016) 64കാരിയെ വീട്ടിനടുത്തുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബേഡകം പോളയിലെ പി കുഞ്ഞിരാമന്റെ ഭാര്യ ഗംഗാദേവിയാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് കിണറ്റില്‍ മൃതദേഹം കണ്ടത്. മക്കള്‍: സദാനന്ദന്‍ (അധ്യാപകന്‍), മനോഹരന്‍ (അധ്യാപകന്‍), നിര്‍മല. മരുമക്കള്‍: രാമകൃഷ്ണന്‍, ശ്രീകല, ശ്യാമിനി.
ബേഡകം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബുധനാഴ്ച രാവിലെ സംസ്‌കരിക്കും.
Keywords : Bedakam, Death, Mobile, Well, House, Police, Ganga Devi.