62 കാരന്‍ ബസില്‍ കുഴഞ്ഞുവീണു മരിച്ചു
Jan 23, 2018, 17:58 IST
ഉപ്പള:(www.kasargodvartha.com 23.01.2018) 62 കാരന്‍ ബസില്‍ കുഴഞ്ഞുവീണു മരിച്ചു. കര്‍ണാടക പുത്തൂരിലെ സീതാരാമ (62)യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 9.30 മണിയോടെ കൈക്കമ്പയില്‍ വെച്ചാണ് സംഭവം.
ഭാര്യക്കൊപ്പം കര്‍ണാടക എസ് ആര്‍ ടി സി ബസില്‍ യാത്ര ചെയ്യുകയായിരുന്നു സീതാരാമ. ബസ് കൈക്കമ്പയിലെത്തിയപ്പോഴാണ് സീതാരാമ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യക്കൊപ്പം കര്‍ണാടക എസ് ആര്‍ ടി സി ബസില്‍ യാത്ര ചെയ്യുകയായിരുന്നു സീതാരാമ. ബസ് കൈക്കമ്പയിലെത്തിയപ്പോഴാണ് സീതാരാമ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Uppala, Kasaragod, Kerala, News, Bus, Death, Karnataka, Wife, KSRTC-bus, Hospital te -->
Keywords: Uppala, Kasaragod, Kerala, News, Bus, Death, Karnataka, Wife, KSRTC-bus, Hospital te -->