ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു
Aug 26, 2015, 10:07 IST
നീലേശ്വരം: (www.kasargodvartha.com 26/08/2015) ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. നീലേശ്വരം എന്‍.കെ.ബി.എം. എ യു പി സ്‌കൂള്‍ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിയും തൈക്കടപ്പുറം അഴിത്തലയിലെ മത്സ്യത്തൊഴിലാളി അജേഷ്-പ്രിയ ദമ്പതികളുടെ മകനുമായ ടി. വൈഷ്ണവ് (ആറ്) ആണ് മരിച്ചത്.
ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. ഏക സഹോദരന്‍ വൈജല്‍.
Keywords: Neeleswaram, Kasaragod, Kerala, 6 year old dies after pneumonia.
Advertisement:
ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. ഏക സഹോദരന്‍ വൈജല്‍.
Advertisement: