അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ആറുവയസുകാരന്‍ മരിച്ചു
Jan 17, 2017, 12:37 IST
ചൗക്കി: (www.kasargodvartha.com 17/01/2017) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ആറുവയസുകാരന്‍ മരിച്ചു. ചൗക്കിയിലെ വ്യാപാരിയായ കല്ലങ്കൈയിലെ എ എച്ച് കരീമിന്റെയും മുംതാസിന്റേയും മകന്‍ മുഹമ്മദ് ഷാനാണ് മരിച്ചത്. കുട്ടി അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ വീട്ടില്‍വെച്ച് മുഹമ്മദ് ഷാനിന്റെ അസുഖം മൂര്‍ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. പരവനടുക്കത്തെ ആലിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. അസുഖം മൂലം കുട്ടിക്ക് പഠനംതന്നെ നിര്‍ത്തേണ്ടി വന്നു.
സഹോദരങ്ങള്‍: ഫാത്തിമത്ത് സന, മുഹമ്മദ് ഷാമില്‍, സമ്ര. ഖബറടക്കം ചൊവ്വാഴ്ച ഉച്ചയോടെ കല്ലങ്കൈ മുഹ്‌യുദ്ദീന്‍ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Keywords: Chowki, Kasaragod, Obituary, Kerala, 6 year old boy dies after illness