പിഞ്ചു കുഞ്ഞ് ഉറക്കത്തില്‍ മരിച്ചു
Aug 13, 2014, 13:00 IST
വിദ്യാനഗര്‍: (www.kasargodvartha.com 13.08.2014) ആറ് മാസം പ്രായമായ കുഞ്ഞ് ഉറക്കത്തില്‍ മരിച്ചു. ചെങ്കള റഹ്മത്ത് നഗര്‍ ഉമൈറ മന്‍സിലിലെ അബ്ദുല്‍ സലാം ഐഡിയ ചേരൂര്‍ - റഫീന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഹിബത്തുല്ലയാണ് ബുധനാഴ്ച രാവിലെ മരിച്ചത്.
സഹോദരങ്ങള്‍: യാസിഹ്, ത്വാഹിര്‍, ഫാത്വിമ. മൃതദേഹം ചേരൂര്‍ മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
സഹോദരങ്ങള്‍: യാസിഹ്, ത്വാഹിര്‍, ഫാത്വിമ. മൃതദേഹം ചേരൂര്‍ മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords : Vidya Nagar, Death, Obituary, Child, Kasaragod, Hibathulla.