അസുഖത്തെ തുടര്‍ന്ന് പിഞ്ചു കുഞ്ഞ് മരിച്ചു
Mar 11, 2015, 16:17 IST
തെക്കില്‍: (www.kasargodvartha.com 11/03/2015) കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു. ഖത്തറില്‍ ജോലി ചെയ്യുന്ന തെക്കില്‍ ഉക്രംപാടിയിലെ മൊയ്തീന്‍ - ബെദിരയിലെ ഫാത്വിമത്ത് റൗഫ ദമ്പതികളുടെ മകന്‍ ആറ് മാസം പ്രായമായ മുഹമ്മദ് ഫസല്‍ നഫ്രാസ് ആണ് മരിച്ചത്.
സഹോദരങ്ങള്‍: നദ ഫാസില, നാസില. മൃതദേഹം തെക്കില്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Advertisement:
സഹോദരങ്ങള്‍: നദ ഫാസില, നാസില. മൃതദേഹം തെക്കില്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Keywords : Kasaragod, Kerala, Death, Obituary, Hospital, Treatment, Muhammed Fazal Nafraz.