ക്ഷേത്ര സ്ഥാനികന്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ചു
Mar 9, 2016, 16:00 IST
നീലേശ്വരം: (www.kasargodvartha.com 09/03/2016) ക്ഷേത്രസ്ഥാനികന്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ചു. കരിന്തളം കീഴ്മാല പുതിയസ്ഥാനം പൂമാല ഭഗവതി ക്ഷേത്രസ്ഥാനികന്‍ കെ. ബാലന്‍ അന്തിത്തിരിയനാണ് (58) മരിച്ചത്. ഉച്ചയോടെയാണ് നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നില ഗുരുതരമായതിനെത്തുടര്‍ന്ന് മംഗളൂരുവിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. ഭാര്യമാര്‍: വത്സല (പാറക്കോല്‍), നാരായണി (കക്കോട്). മക്കള്‍: മനീഷ്, നിഷ, നിധീഷ്. മരുമകന്‍: ബിജു (മയ്യല്‍). സഹോദരങ്ങള്‍: ഭാസ്‌കരന്‍, നാരായണി, പരേതരായ നാരായണന്‍, പത്മിനി. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.
Keywords : Nileshwaram, Temple, Death, Hospital, Treatment, Kasaragod, Poison.