കടബാധ്യത: 55 കാരന്‍ തൂങ്ങിമരിച്ച നിലയില്‍
May 30, 2014, 12:55 IST
ഉപ്പള: (www.kasargodvartha.com 30.05.2014) കനില ക്ഷേത്രത്തിനടുത്ത രാമനെ(53) വീട്ടിനടുത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മൃതദേഹം കാണപ്പെട്ടത്.
രാമന്‍ ആറു വര്‍ഷം മുമ്പ് മഞ്ചേശ്വരം സഹ. ബാങ്കില്‍ നിന്നു വീടു നിര്‍മാണത്തിനായി ആറ് ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇത് തിരിച്ചടക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിന്റെ മനോവിഷമത്തില്‍ ജീവനൊടുക്കിയതാണെന്നു സംശയിക്കുന്നു. ഭാര്യ: താര. മക്കള്‍: സ്മിത, പ്രമോദ്.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067