55 കാരന്‍ ബസ് വെയ്റ്റിംഗ് ഷെഡില്‍ മരിച്ച നിലയില്‍; മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി
Nov 5, 2018, 15:25 IST
ചെറുവത്തൂര്‍: (www.kasargodvartha.com 05.11.2018) 55 കാരനെ ബസ് വെയ്റ്റിംഗ് ഷെഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരണകാരണം വ്യക്തമാകാത്തതിനാല്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വടക്കുമ്പാട് അത്തിക്കോത്ത് ഹൗസില്‍ തമ്പാനെ (55)യാണ് കൊവ്വലിലെ ബസ് വെയിറ്റിംഗ് ഷെഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച സന്ധ്യയോടെയാണ് സംഭവം. ചന്തേര പോലീസ് കേസെടുത്തു. ഭാര്യ: സുലോചന. മകള്‍: രഞ്ജിമ. സഹോദരങ്ങള്‍: രാജു, രമണി, രാധ.
ഞായറാഴ്ച സന്ധ്യയോടെയാണ് സംഭവം. ചന്തേര പോലീസ് കേസെടുത്തു. ഭാര്യ: സുലോചന. മകള്‍: രഞ്ജിമ. സഹോദരങ്ങള്‍: രാജു, രമണി, രാധ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Cheruvathur, Death, Obituary, Postmortem, 55 year old found dead in Bus Waiting shed
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Cheruvathur, Death, Obituary, Postmortem, 55 year old found dead in Bus Waiting shed
< !- START disable copy paste -->