ഓട്ടോറിക്ഷ സ്‌കൂട്ടറിലിടിച്ച് 55 കാരന്‍ മരിച്ചു
Jul 3, 2018, 14:46 IST
ചെറുവത്തൂര്‍: (www.kasargodvartha.com 03.07.2018) നിയന്ത്രണംവിട്ട ഓട്ടോറിക്ഷ സ്‌കൂട്ടറിലിടിച്ച് 55 കാരന്‍ മരിച്ചു. തൃക്കരിപ്പൂര്‍ തങ്കയത്തെ മണക്കാട് കുമാരന്‍ (55) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് തെക്കുമ്പാട് ശ്മശാനത്തിനു സമീപമാണ് അപകടമുണ്ടായത്. കുമാരന്‍ ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ നിയന്ത്രണംവിട്ട ഓട്ടോറിക്ഷയിടിക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുമാരനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. കല്‍പ്പണിക്കാരനാണ്. ഭാര്യ: ദീപ. മക്കള്‍: നിഥിന്‍ (മിലിട്ടറി), ജിഷ്ണു, രേണുക. സഹോദരങ്ങള്‍: സരോജിനി, ദാമോദരന്‍, നാരായണന്‍, ധനജ്ഞയന്‍, പരേതരായ ഗംഗാധരന്‍, ലക്ഷ്മി. വിവരമറിഞ്ഞ് ചന്തേര പോലീസ് സ്ഥലത്തെത്തി കേസെടുത്തു.
Keywords: Kasaragod, Kerala, news, Death, Accidental-Death, Scooter, Auto-rickshaw, Obituary, 55 year old died in Accident
< !- START disable copy paste -->