ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ 55കാരന്‍ തൂങ്ങിമരിച്ച നിലയില്‍
May 25, 2017, 12:00 IST
നീലേശ്വരം: (www.kasargodvartha.com 25.05.2017) ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ 55കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊയാമ്പുറത്തെ എം കൃഷ്ണനാണ് (55) വീട്ടിനടുത്തുള്ള പറമ്പിലെ മരത്തില്‍ തൂങ്ങി മരിച്ചത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് കൃഷ്ണന്‍ ഗള്‍ഫില്‍ നിന്നും എത്തിയത്. ബുധനാഴ്ച രാത്രി മുതല്‍ കൃഷ്ണനെ കാണാതാവുകയായിരുന്നു.
വ്യാഴാഴ്ച് രാവിലെയാണ് വഴിയാത്രക്കാര്‍ കൃഷ്ണനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ബന്ധുക്കളെ വിവരമറിയിച്ച് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഭാര്യ ഓമന. മക്കള്‍ സുര്‍ജിത്ത് (ഗള്‍ഫ്), സൂര്യ. നീലേശ്വരം പോലീസ് കേസെടുത്ത് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്കയച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Nileshwaram, Death, Obituary, Suicide, House, Kanhangad, Kasaragod, Police, Complaint, M Krishnan.