ക്ലാസ് മുറിയില്‍ അമ്പതുകാരന്‍ തൂങ്ങിമരിച്ച നിലയില്‍
Dec 16, 2016, 12:59 IST
ചെറുവത്തൂര്‍: (www.kasargodvartha.com 16/12/2016) സ്‌കൂളിലെ ക്ലാസ് മുറിയില്‍ അമ്പതുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിമിരിയിലെ മഹാകവി കുട്ടമത്ത് സ്മാരക സ്‌കൂളിന് സമീപം താമസിക്കുന്ന പുതിയടവന്‍ സുകുമാരനെ(50)യാണ് വ്യാഴാഴ്ച വൈകുന്നേരം ക്ലാസ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
കുട്ടികളും അധ്യാപകരും സ്‌കൂള്‍ വിട്ടുപോയ സമയത്ത് എത്തിയ സുകുമാരന്‍ ക്ലാസ് മുറിയില്‍ കടന്ന് ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസ് കരുതുന്നത്. ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. രാധയാണ് ഭാര്യ. മകള്‍: സുരഭി.
Keywords: Class Room, 50 year old, Found Dead, Kerala, Cheruvathur, Obituary, 50 year old found dead hanged