50 കാരന്‍ ട്രെയിന്‍ തട്ടി മരിച്ചു
May 21, 2016, 14:30 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 21/05/2016) കണ്ണൂര്‍ ആലക്കോട് സ്വദേശി കെ. കെ. ഗാന്ധി (50) ഇളമ്പച്ചിയില്‍ ട്രെയിന്‍ തട്ടി മരിച്ചു. ശനിയാഴ്ച വൈകിട്ട് മൂന്നര മണിയോടെ മിനി വ്യവസായ എസ്‌റ്റേറ്റിന് സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തില്‍ നിന്നും പോലീസ് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
File Photo |
മൃതദേഹത്തില്‍ നിന്നും പോലീസ് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
Keywords: Kerala, Death, Train, Obituary, Train hits, Suicide, 50 year old dies after train hits