ബീചില്‍ കളിക്കുന്നതിനിടെ 5 വയസുകാരി മരിച്ചു
Mar 27, 2022, 08:33 IST
മേല്‍പറമ്പ്: (www.kasargodvartha.com 27.03.2022) ചെമ്പരിക്കയില്‍ ബീചില്‍ കളിക്കുന്നതിനിടെ അഞ്ച് വയസുകാരി മരിച്ചു. സൗത് ചിത്താരിയിലെ മീത്തല്‍ ബശീര്‍-മാണിക്കോത്തെ സുഹറ ദമ്പതികളുടെ മകള്‍ ഫാത്വിമയാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് അപകടം സംഭവിച്ചത്.
ചിത്താരിയില്‍ നിന്നും ചെമ്പരിക്കയിലെ ബന്ധുവിട്ടിലെത്തിയതായിരുന്നു കുടുംബം. മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ അബദ്ധത്തില്‍ കടലില്‍ വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മേല്‍പറമ്പ് പൊലീസ് നടപടികളാരംഭിച്ചു.

Keywords: Melparamba, News, Kerala, Top-Headlines, Kasaragod, Police, Family, Death, Child, 5 year-old girl died while playing on the beach.